// പ്രധാന അധ്യാപകരുടെ ശ്രെദ്ധക്ക് //
16 -6 -17 വെള്ളിയാഴ്ച രാവിലെ സ്കൂളുകളിൽ സ്പെഷ്യൽ അസംബ്ലി വിളിച്ചു ചേർത്ത ബഹു .മുഖ്യമന്ത്രിയുടെ സന്ദേശ ത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രഥമ അധ്യാപകൻ വിശദികരിക്കേണ്ടതും സന്ദേശം വിദ്യാർത്ഥികളെ വായിച്ചു കേൾപ്പിക്കേണ്ടതുമാണ് .അതിന് ശേഷം നെയിംസ്ലിപ്കളും കത്തുകളും വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട circular താഴെ കൊടുക്കുന്നു
No comments:
Post a Comment