Flash News.

സ്കോളർഷിപ് ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച CIRCULAR താഴെ കൊടുക്കുന്നു അത് പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ് .. പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധക്ക്.... ഉച്ചഭക്ഷണവുമായി ബന്ധപെട്ട DAILY BASIS DATA ENTRY നടത്തേണ്ട IVRS PORTAL ബ്ലോഗിന് മുകളില്‍ ഇടതുവശത്തായി നല്കിയിട്ടുണ്ട്. ന്യൂനപക്ഷ -പ്രീ മെട്രിക് സ്കോളർഷിപ്‌ തുക കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിക്കുന്നതിനായി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി അടിയന്തിരമായി ലിങ്ക് ചെയ്യേണ്ടതാണ് ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ എല്ലാ സ്കൂൾ പ്രധാനാദ്ധ്യാപകരും കുട്ടികൾക്ക് നൽകേണ്ടതാണ്

Thursday, 15 June 2017

വളരെ അടിയന്തിരം 

 എയ്ഡഡ് സ്കൂൾ യൂണിഫോം വിതരണം സംബന്ധിച്ച്  പ്രധാനാദ്ധ്യാപകരുടെ അക്കോണ്ടിലേക്കു ട്രാൻസ്ഫർ ചെയ്ത തുക സിക്സ്ത് വര്‍ക്കിംഗ്‌ ഡേ കണക്കു പ്രകാരം ഉള്ള കുട്ടികള്‍ക്ക് ആവശ്യമുള്ളത്ര തുക എത്രയും പെട്ടന്ന് പിൻവലിച്ചു യൂണിഫോമായോ പണമായോ വിതരണം ചെയ്യേണ്ടതാണ്. കാലതാമസം പൂർണമായും ഒഴിവാക്കേണ്ടതാണ് .ആറാം പ്രവൃത്തി ദിവസത്തെ എണ്ണമനുസരിച്ചു കൂടുതല്‍ ഉള്ള കുട്ടികളുടെ സൌജന്യയുനിഫോം  തുക ലഭ്യമാകുന്ന മുറക്ക് വിതരണം ചെയ്യുന്നതാണ്‌.   .ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രകാരം കൂടുതലായ തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് അക്കൌണ്ടില്‍ തന്നെ സൂക്ഷിച് നിര്‍ദേശം ലഭിക്കുന്ന മുറക്ക് തിരിച്ചടക്കേണ്ടതാണ്.

No comments:

Post a Comment