............................................................................................................................
- Strike Regularisation - (Courtesy to Kerala Service) All Orders in a single Click...
.............................................................................................................................
ആദായ നികുതി 2014-15
2014-15 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിക്കപ്പെട്ടു.
ആദായ നികുതി ദായകരെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം നല്കുന്ന ബജറ്റാണിത്. ബജറ്റില്‍ അതവതരിപ്പിക്കപ്പെട്ടതനുസരിച്ച് പുതിയ ആദായ നികുതി നിരക്കുകള്‍ താഴെ കാണുന്നത് പോലെയാണ്.
Ordinary Citizens Senior Citizens (Age 60-79) Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - Nil Upto Rs. 3,00,000 - Nil Upto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10% 3,00,000 To 5,00,000 - 10% 5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20% 5,00,000 To 10,00,000 - 20% Above 10,00,000 - 30%
Above 10,00,000 - 30% Above 10,00,000 - 30%
Download Revised Anticipatory Income....
--------------------------------------------------------
വിദ്യാലയങ്ങളിൽ ഇൻസ്പെക് ഷൻ/ഓഡിറ്റിനാവശ്യമായ TEACHER APRAISAL REPORT/ SCHOOL APRAISAL REPORT താഴെ ചേർക്കുന്നു. DOWNLOAD ചെയ്ത് ഉപയോഗിക്കേണ്ടതാണ`.
............................................................................................................................
- Strike Regularisation - (Courtesy to Kerala Service) All Orders in a single Click...
.............................................................................................................................
ആദായ നികുതി 2014-15
2014-15 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് അവതരിപ്പിക്കപ്പെട്ടു.
ആദായ നികുതി ദായകരെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം നല്കുന്ന ബജറ്റാണിത്. ബജറ്റില്‍ അതവതരിപ്പിക്കപ്പെട്ടതനുസരിച്ച് പുതിയ ആദായ നികുതി നിരക്കുകള്‍ താഴെ കാണുന്നത് പോലെയാണ്.
Ordinary Citizens | Senior Citizens (Age 60-79) | Super Senior Citizens (Age 80 or above) |
Upto Rs. 2,50,000 - Nil | Upto Rs. 3,00,000 - Nil | Upto Rs. 5,00,000 - Nil |
2,50,000 To 5,00,000 - 10% | 3,00,000 To 5,00,000 - 10% | 5,00,000 To 10,00,000 - 20% |
5,00,000 To 10,00,000 - 20% | 5,00,000 To 10,00,000 - 20% | Above 10,00,000 - 30% |
Above 10,00,000 - 30% | Above 10,00,000 - 30% |
--------------------------------------------------------
വിദ്യാലയങ്ങളിൽ ഇൻസ്പെക് ഷൻ/ഓഡിറ്റിനാവശ്യമായ TEACHER APRAISAL REPORT/ SCHOOL APRAISAL REPORT താഴെ ചേർക്കുന്നു. DOWNLOAD ചെയ്ത് ഉപയോഗിക്കേണ്ടതാണ`.
----------------------------------------------------------------------------------------------
Documents to be submitted along with Pension Proposal
1.സർവീസ് ബുക്ക് ( സമർപ്പിക്കുന്ന ദിവസം വരെ സർവീസ് പരിശോധന സീനിയർ സൂപ്രണ്ട് നടത്തിയിരിക്കണം)
2.പെൻഷൻ ബുക്ക് (2 എണ്ണം)
5.Nomination for Life time Arrears of Pension.
--------------------------------------------------------------------------------------------------
--------------------------------------------------------------------------------------------------
R 59(C) - New Common Bill Form for Non Salary Claims
Abdu Rahiman | Tuesday, August 05, 2014 |
ശമ്പളേതര ബില്ലുകള്‍ മാറുന്നതിന്
പലതരത്തിലുള്ള TR ഫോമുകള്‍ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് ഫിനാന്‍സ് ഡിപ്പാര്‍ട്ട് അക്കൗണ്ടന്റ് ജനറലിന്റെ
അനുമതിയോട് കൂടി TR 59(A) എന്ന ഒരു പൊതുവായ ബില്ല് രൂപകല്പന ചെയ്യുകയും
GO(P) No. 149/2014 Fin dated 26/04/2014 എന്ന ഉത്തരവ് പ്രകാരം 2014 മെയ്
മാസം മുതല്‍ പ്രസ്തുത ബില്ല് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുകയും
ചെയ്തിരുന്നു. എന്നാല്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ് GO(P) No.306/2014
Fin dated 23/07/2014 എന്ന ഉത്തരവിലൂടെ TR 59(A) എന്ന ബില്ലിനെ TR 59(C)
എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയത് കൊണ്ട് ഇനി മുതല്‍
ശമ്പളേതര ബില്ലുകള്‍ക്ക് ഈ മാതൃകയിലുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍
സ്വീകരിക്കുകയുള്ളൂ. നേരത്തെ ഉപയോഗിച്ചു വന്നിരുന്ന TR 42, TR 47(Outer),
TR 56(Outer), TR 59, TR 60, TR 61 തുടങ്ങിയ ബില്ലുകള്‍ക്ക് പകരമായി ഇനി
പൊതുവായി TR 59(C) എന്ന ബില്ലാണ് ഉപയോഗിക്കേണ്ടത്. GPF Claims, Medical
Re-imbursement, GIS, FBS, Terminal Surrender of Earned Leave, Loans and
Advances, Leave Travelling Allowance തുടങ്ങി പല കാര്യങ്ങള്‍ക്കും ഇനി ഈ
ബില്ലാണ് ഉപയോഗിക്കേണ്ടത്.
Form TR 59(C) ജനറേറ്റ്
ചെയ്യുന്നതിനുള്ള ലളിതമായ ഒരു എക്സല്‍ സോഫ്റ്റ്വെയര് തയ്യാറായിട്ടുണ്ട്.
കുറഞ്ഞ നേരം കൊണ്ട് കൃത്യമായ TR 59(C) എന്ന ബില്ല് തയ്യാറാക്കാന്‍ ഇത്
സഹായിക്കുന്നു. ആവശ്യമെങ്കില്‍ ബില്ലിന്റെ ബ്ലാങ്ക് കോപ്പികളും യഥേഷ്ടം
പ്രിന്റടുക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്വെയറിലുണ്ട്.
TR 59 (C) Software |
GO(P) No. 149/2014 Fin dated 26/04/2014 |
GO(P) No. 306/2014 Fin dated 23/07/2014 |
Courtesy alrahiman.com
FORM OF RELINQIUSHMENT (To be signed before AEO)
Thanks for sharing the nice information.
ReplyDeleteScholarship Exam in India
Medical Scholarship Exam
Nice content.
ReplyDeleteScholarship Exam in India
Medical Scholarship Exam